Challenger App

No.1 PSC Learning App

1M+ Downloads
2018 ലെ കണക്ക് പ്രകാരം മദ്യപാനം മൂലം പ്രശ്നം അനുഭവിക്കുന്ന സംസ്ഥാനത്തിൽ ഒന്നമത് ഏത് ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cഗുജറാത്ത്

Dതമിഴ്‌നാട്

Answer:

B. ഉത്തർപ്രദേശ്

Read Explanation:

• നാഷണൽ ഡ്രഗ്‌ ഡിപെൻഡൻസ് ട്രീറ്റ്മെൻറ് സെൻററും എയിംസ് ഡൽഹിയും ചേർന്ന് 2019 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 10 നും 25 നും ഇടയിൽ പ്രായമുള്ളവരിൽ പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം - ത്രിപുര


Related Questions:

2024 സെപ്റ്റംബറിൽ കർണാടക സർക്കാർ മഹാമാരിയായി (Epidemic Disease) ആയി പ്രഖ്യാപിച്ച രോഗം ഏത് ?
2022ൽ പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?
മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക ?

  1. മേഘാലയ,അരുണാചൽ പ്രദേശ് തുടങ്ങിയ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചു 
  2. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലാത്ത ഭാഷയെയും സംസ്ഥാനത്തിന്റെ ഔദ്യോഗിക  ഭാഷയാക്കാം