App Logo

No.1 PSC Learning App

1M+ Downloads
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?

Aതിരുവനന്തപുരം

Bമുംബൈ

Cലക്നൗ

Dകൊൽക്കത്ത

Answer:

A. തിരുവനന്തപുരം

Read Explanation:

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ 2018 ഫെബ്രുവരി 17 മുതൽ 21 വരെ തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കല്ലിയൂർ വെള്ളായണി ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച വാഴകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനോത്സവമാണ് ദേശീയ വാഴമഹോത്സവം 2018.


Related Questions:

ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (Household Consumer Expenditure Survey) നടത്തുന്നത് ഏത് സ്ഥാപനമാണ് ?
In November 2024, RBI cancelled the certificate of registration of which of the following non-banking financial companies?
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഹെൽപ്പ് ലൈൻ നമ്പർ ?
On Air Force Day, 8th October 2024, the IAF airshow was held in ______?
The Groundswell report is released by which of the following?