App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഒരു വർഷം നീണ്ട ആഘോഷം ?

Aശഹീദ് സമ്മാൻ

Bശഹീദ് കാ അമൃതമഹോത്സവ്

Cആസാദി കാ അമൃതമഹോത്സവ്

Dആസാദി ഉത്സവ്

Answer:

C. ആസാദി കാ അമൃതമഹോത്സവ്


Related Questions:

ഇന്ത്യയുടെ ഐ ടി സേവന കമ്പനി ആയ ഇൻഫോസിസിൻറെ അംബാസിഡർ ആയ ടെന്നീസ് താരം ആര് ?
The Palk Bay Scheme was launched as part of the ______________?
പുൽമേടുകളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്രയിൽ വരുന്ന കൺസർവേഷൻ റിസർവ്
16-മത് ഇന്ത്യ- ആസിയാൻ ഉച്ചകോടി നടന്നത് എവിടെ ?
നാഷണൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി മ്യൂസിയം നിലവിൽ വന്നത് എവിടെ?