App Logo

No.1 PSC Learning App

1M+ Downloads
കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

Aആർ പ്രഗ്നാനന്ദ

Bവിദിത് ഗുജറാത്തി

Cഡി ഗുകേഷ്

Dഫാബിയാനോ കരുവാന

Answer:

C. ഡി ഗുകേഷ്

Read Explanation:

• വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം • ലോക ചെസ്സ് ചാമ്പ്യൻറെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരം ആണ് കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് • 2024 ലെ മത്സരങ്ങൾക്ക് വേദിയായത് - ടൊറൻറ്റോ (കാനഡ)


Related Questions:

രാജ്യാന്തര ട്വന്റി20യിൽ ഒരു മത്സരത്തിൽ 7 വിക്കറ്റ് നേടുന്ന ആദ്യ ബൗളർ എന്ന റെക്കോർഡ് നേടിയ ഫ്രെഡറിക് ഓവർദെയ്ക് ഏത് രാജ്യക്കാരിയാണ് ?
റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
പ്രശസ്‌ത ടെന്നീസ് താരമായ "നൊവാക്ക് ദ്യോക്കോവിച്ച്" കരിയർ ഗ്രാൻഡ് സ്ലാം" നേടിയ വർഷം ?
2019 -ലെ സുൽത്താൻ അസ്ലംഷാ അന്താരാഷ്ട്ര പുരുഷ ഹോക്കി മത്സരത്തിൽ വിജയിച്ച ടീം ?
ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?