2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?Aആനന്ദ്Bടി.പത്മനാഭൻCസി.രാധാകൃഷ്ണൻDശ്രീകുമാരന്‍ തമ്പിAnswer: B. ടി.പത്മനാഭൻ Read Explanation: 50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. കഴിഞ്ഞ വർഷം ശ്രീകുമാരന്‍ തമ്പിയായിരുന്നു പുരസ്‌കാര ജേതാവ്.Read more in App