App Logo

No.1 PSC Learning App

1M+ Downloads
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടുന്നത് ഏത്?

Aഎല്ലാ ഉൽപ്പന്നങ്ങളുടെയും സാമ്പിളുകൾ സൗജന്യമായി ലഭിക്കുവാനുള്ള അവകാശം

Bവിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ ആവശ്യപ്പെടാനുള്ള അവകാശം

Cഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ, തൂക്കം, കാര്യക്ഷമത, പരിശുദ്ധി, വില എന്നിവയെക്കുറിച്ച് അറിയാനുള്ള അവകാശം

Dഉൽപ്പന്നത്തിൻ്റെ അവലോകനം സംബന്ധിച്ചുള്ള ചെലവുകൾ തിരികെ ലഭിക്കാനുള്ള അവകാശം

Answer:

C. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ, തൂക്കം, കാര്യക്ഷമത, പരിശുദ്ധി, വില എന്നിവയെക്കുറിച്ച് അറിയാനുള്ള അവകാശം

Read Explanation:

  • 2019 ലെ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത് 2020 ജൂലൈ 20.

  • 2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് റാം ബിലാസ് പാസ്വാൻ ആണ്.

  • ഉപഭോകൃത സംരക്ഷണ നിയമം, 2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം 8 ഉം, വകുപ്പുകളുടെയും എണ്ണം 107 ഉം ആണ്.


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?
ദേശിയ ഉപഭോകൃത സംരക്ഷണ കോടതിയിൽ പ്രസിഡന്റിന്റെ കാലാവധി?
ഉപഭോകൃത് സംരക്ഷണ സമിതിയെ കുറിച്ച് പറയുന്ന വകുപ്പുകൾ?
ഗ്യാരണ്ടി, വാറണ്ടി, വിൽപ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഏത് നിയമത്തിന്റെ പരിധിയിൽ പെടുന്നു?
ഉപഭോക്ത്യസംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടാത്തത് ഏത് ?