2019-ലെ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടര്‍ 18 ഓപ്പണ്‍ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ?Aപ്രഗ്നാനന്ദBനിഹാൽ സരിൻCശശികിരൺDഭാസ്കരൻ അധിപൻAnswer: A. പ്രഗ്നാനന്ദ Read Explanation: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ താരമാണ് പ്രഗ്നാനന്ദ.Read more in App