App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം ആര് ?

Aടിനു യോഹന്നാൻ

Bസഞ്ജു സാംസൺ

Cബേസിൽ തമ്പി

Dസച്ചിൻ ബേബി

Answer:

B. സഞ്ജു സാംസൺ

Read Explanation:

• സഞ്ജു സാംസൻറെ ആദ്യ സെഞ്ചുറി • സെഞ്ചുറി നേടിയത് - ദക്ഷിണാഫ്രിക്കക്ക് എതിരെ • അന്താരഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി - സി പി റിസ്വാൻ (യു എ ഇ )


Related Questions:

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം
' കാലാ ഹിരൺ ' എന്ന പേരിൽ അറിയപ്പെടുന്ന കേരള ഫുട്ബോൾ താരം ആരാണ് ?
ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്റ് മാസ്റ്റർ ?
മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ സഖ്യം ആരൊക്കെയാണ് ?