App Logo

No.1 PSC Learning App

1M+ Downloads
2019-ലെ സാമ്പത്തിക നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തികൻ ?

Aരഘുറാം രാജൻ

Bഅഭിജിത് ബിനായക് ബാനർജി

Cസുജിത് ബല്ല

Dരാജീവ് കുമാർ

Answer:

B. അഭിജിത് ബിനായക് ബാനർജി

Read Explanation:

ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.


Related Questions:

അർത്ഥശാസ്ത്രം ആരുടെ ഗ്രന്ഥമാണ് ?
'മൂലധനം' എന്ന കൃതിയുടെ കർത്താവ് ആരാണ് ?
പരിമിതമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടത് ?
രമേശ് ചന്ദ്രദത്ത് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത, മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭവവിനിയോഗത്തിന്റെയും ഫലമാണ് എന്ന് പറഞ്ഞതാര് ?