App Logo

No.1 PSC Learning App

1M+ Downloads
2019ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2020ൽ ഏത് ദിവസമായിരിക്കും ?

Aബുധനാഴ്ച

Bവ്യാഴാഴ്ച

Cചൊവ്വാഴ്ച

Dവെള്ളിയാഴ്ച

Answer:

A. ബുധനാഴ്ച

Read Explanation:

അധിവർഷത്തിൽ (2020) 366 ദിവസങ്ങളുണ്ട്, 366നെ 7 കൊണ്ട് ഹരിച്ചാൽ നമുക്ക് ശിഷ്ടം = 2 ലഭിക്കും 2019 ഒക്ടോബർ 2 - 2020 ഒക്ടോബർ 2 = 2 ശിഷ്ട ദിവസങ്ങൾ അതായത് തിങ്കളാഴ്ചയ്ക്ക് ശേഷം 2 ദിവസം കൂടി അതുകൊണ്ട്, അതിനാൽ 2020ലെ ഗാന്ധി ജയന്തി ബുധനാഴ്ച ആകും.


Related Questions:

ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 ത്തിൽ - സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വിസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ?
രാജൻ പിറന്നാൾ മേയ് 20ന് ശേഷവും മേയ് 28ന് മുൻപും ആണെന്ന് രാമൻ ഓർമിക്കുമ്പോൾ റീന ഓർക്കുന്നത് മേയ് 12ന് ശേഷവും, മേയ് 22ന് മുൻപും എന്നാണ്. എന്നാൽ രാജൻറ പിറന്നാൾ എന്നാണ്?
Today is Monday. After 61 days it will be:
2004 ജനുവരി 1 വ്യാഴാഴ്ചയായാൽ മാർച്ച് 1 എന്താഴ്ചയാണ്?
ഇന്ന് ശനിയാഴ്ചയാണെങ്കിൽ, ഇനി 350 ദിവസം കഴിഞ്ഞ് വരുന്ന ദിവസം എന്തായിരിക്കും