Challenger App

No.1 PSC Learning App

1M+ Downloads
2019-ൽ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ സിനിമ ?

Aബ്ലാക്ക് പാന്തർ

Bഎ സ്റ്റാർ ഈസ് ബോൺ

Cഗ്രീൻ ബുക്ക്

Dവൈസ്

Answer:

C. ഗ്രീൻ ബുക്ക്


Related Questions:

മികച്ച ഏഷ്യൻ നടനുള്ള 2025 ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാളി നടൻ?
2021 നവംബറിൽ അന്തരിച്ച കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ് ?
Director of the film "Dam 999" :
' ലോക സിനിമയുടെ മെക്ക ' എന്നറിയപ്പെടുന്നത് ?
പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത സിനിമ?