2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?Aകൗടില്യBഎ - സാറ്റ്Cകലാം സാറ്റ്DEMISatAnswer: D. EMISat Read Explanation: EMISat DRDO പദ്ധതിയായ കൗടില്യയുടെ കീഴിലുള്ള ഒരു ഇന്ത്യൻ രഹസ്യാന്വേഷണ ഉപഗ്രഹം 2019 ഏപ്രിൽ 1-നാണ് ISRO എമിസാറ്റ് വിക്ഷേപിച്ചത് "Electromagnetic Intelligence-gathering Satellite" എന്നതാണ് EMISATന്റെ പൂർണരൂപം ELINT (ഇലക്‌ട്രോണിക് ഇന്റലിജൻസ്) ശേഖരണത്തിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഉപഗ്രഹംത്തിന്റെ പ്രാഥമിക ലക്ഷ്യം മിലിട്ടറി റഡാറുകൾ പോലുള്ളവ വഴി ലഭിക്കുന്ന വൈദ്യുതകാന്തിക സിഗ്നലുകൾ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള ഉപകരണങ്ങൾ EMISat വഹിക്കുന്നു. Read more in App