Challenger App

No.1 PSC Learning App

1M+ Downloads
2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് ?

Aശ്രീ. തവർചന്ദ് ഗെലോട്ട്

Bറാം ബിലാസ് പാസ്വാൻ

Cഅശോക് ഗെഹ്ലോട്

Dപ്രണബ് മുഖർജി

Answer:

B. റാം ബിലാസ് പാസ്വാൻ

Read Explanation:

2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് റാം ബിലാസ് പാസ്വാൻ ആണ്


Related Questions:

Which day celebrated as National consumer Right Da?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്?
ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?
കേന്ദ്ര ഉപഭോകൃത അതോറിറ്റിയെ കുറിച്ച് പറയുന്ന സെക്ഷൻ?