App Logo

No.1 PSC Learning App

1M+ Downloads
അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്?

Aലീഗൽ മെട്രോളജി വകുപ്പ്

Bഭക്ഷ്യ സുരക്ഷാ വകുപ്പ്

Cഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

Dകേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി

Answer:

A. ലീഗൽ മെട്രോളജി വകുപ്പ്

Read Explanation:

അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്ലീഗൽ മെട്രോളജി വകുപ്പ് .


Related Questions:

കേന്ദ്ര ഉപഭോകൃത അതോറിറ്റിയെ കുറിച്ച് പറയുന്ന സെക്ഷൻ?
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
ഇന്ത്യയിൽ ഏതു നിയമത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടവയാണ് ഉപഭോക്തൃ കോടതികൾ?
ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത്?