App Logo

No.1 PSC Learning App

1M+ Downloads
2019 ൽ മിസോറാം ഗവർണറായി നിയമിതനായ മലയാളി?

Aപി.എസ്. ശ്രീധരൻപിള്ള

Bഫാത്തിമ ബീവി

Cവി. വിശ്വനാഥൻ

Dഇവരാരുമല്ല

Answer:

A. പി.എസ്. ശ്രീധരൻപിള്ള


Related Questions:

സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി ആര് ?
ഇ.കെ. നായനാർ ആദ്യമായി കേരള മുഖ്യമന്ത്രിയായ വർഷം?
രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?