App Logo

No.1 PSC Learning App

1M+ Downloads
2019 - സമാധാനനോബൽ നേടിയത് ആർക്ക്?

Aവേൾഡ് ഫുഡ് പ്രോഗ്രാം

Bഅഭിജിത് ബാനർജി

Cമുഹമ്മദലി

Dഅലി അഹമ്മദ് അലി

Answer:

D. അലി അഹമ്മദ് അലി


Related Questions:

2024 ലെ ശ്രീലങ്കൻ രാജ്യാന്തര യൂത്ത് ഫിലിം ഫെസ്റ്റിവലിൽ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയ മലയാളി സിനിമ സംവിധായകൻ ആര് ?
'സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത്?
മികച്ച നടനുള്ള ദേശീയപുരസ്‌കാരം ആദ്യമായി മലയാളത്തിന് നേടിത്തന്നത് ശ്രീ. പി.ജെ. ആൻ്റണിയാണ്. സിനിമ ഏത് ?
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?
പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?