Challenger App

No.1 PSC Learning App

1M+ Downloads
2019 - ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?

Aവാനപ്രസ്ഥം

Bമരക്കാർ : അറബിക്കടലിന്റെ സിംഹം

Cഭരതം

Dതന്മാത്ര

Answer:

B. മരക്കാർ : അറബിക്കടലിന്റെ സിംഹം


Related Questions:

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരിസ് ഏത്?
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?
ഇന്ത്യയിൽ എവിടെയാണ് സിനിമ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ?
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?
The real name of film actor Chiranjeevi