Challenger App

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?

AIRHA

BTHE CREATOR

CFIGHTER

DYODHA

Answer:

A. IRHA

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - സാം ഭട്ടാചാര്യ • ചിത്രത്തിലെ അഭിനേതാക്കൾ - രോഹിത് ബോസ് റോയ്, രാജേഷ് ശർമ്മ, കരിഷ്മ കൊട്ടാക്, രക്ഷിത് ഭണ്ഡാരി • നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള ആദ്യ മലയാളം ചലച്ചിത്രം - മോണിക്ക ആൻ എ ഐ സ്റ്റോറി


Related Questions:

Which film from India won the "Grand Prix" award in Cannes - Film Festival - 2024 ?
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ബ്രിട്ടീഷ് ഇന്ത്യൻ സിനിമ
ഈ വർഷം ഇന്ത്യയിൽ നിന്ന് ഓസ്കാർ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട 'Moti Bagh' സിനിമയുടെ സംവിധായകൻ ?
2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ?
The 59th National Film Award for Best Director was won by