Challenger App

No.1 PSC Learning App

1M+ Downloads
2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?

Aവിദ്യ ബാലൻ

Bകങ്കണ റണാവത്‌

Cദീപിക പദുകോൺ

Dപ്രിയങ്ക ചോപ്ര

Answer:

B. കങ്കണ റണാവത്‌

Read Explanation:

മികച്ച നടിക്കുള്ള 3 ദേശീയ പുരസ്കാരവും മികച്ച സഹനടിക്കുള്ള ഒരു പുരസ്കാരവും കങ്കണ റണാവത്‌ നേടിയിട്ടുണ്ട്. നടിമാരിൽ ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയവരിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കങ്കണ. അഞ്ച് ദേശീയ അവാർഡ് നേടിയ ശബാന ആസ്മിയാണ് ഇതിൽ ഒന്നാമത്.


Related Questions:

' ദാദാസാഹിബ് ഫാൽക്കെ ' അവാർഡ് നൽകി തുടങ്ങിയ വർഷം ?
2023-ൽ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര് ?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI) ലെ ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‍കാരം ലഭിച്ചത് ആർക്ക് ?
'ആലം ആര' പുറത്തിറങ്ങിയ വർഷം ?
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?