App Logo

No.1 PSC Learning App

1M+ Downloads
2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?

Aആനന്ദ്

Bടി.പത്മനാഭൻ

Cസി.രാധാകൃഷ്ണൻ

Dശ്രീകുമാരന്‍ തമ്പി

Answer:

B. ടി.പത്മനാഭൻ

Read Explanation:

50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. കഴിഞ്ഞ വർഷം ശ്രീകുമാരന്‍ തമ്പിയായിരുന്നു പുരസ്‌കാര ജേതാവ്.


Related Questions:

സാറാ ജോസഫിന് _____ എന്ന ചെറുകഥ സമാഹാരത്തിന്റെ മുട്ടത്ത് വർക്കി അവാർഡ് ലഭിച്ചു
"ഒരു കാലത്ത് ജാതി വ്യവസ്ഥയുടെ കർക്കശമായ നിയമങ്ങളിൽ നിന്ന് സ്വയം ഒതുങ്ങി കഴിയുന്ന ഒരു ജീവിച്ചിരുന്നു. അവൾ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന കാലത്ത്, ഒരു തൊട്ടുകൂടാത്തവൻ ഉപയോഗിച്ചിരുന്ന തോട്ടണ്ടി ഇലയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച് ജാതി നിയമം ലംഘിച്ചു. ഈ സംഭവത്തിൽ അലോസരപ്പെട്ട് കുടുംബനാഥൻ അവളെ കൊന്നു. കൊല്ലപ്പെട്ട സ്ത്രീ ഒരു ദേവതയായി ഉയർന്നു വന്നിരിക്കണം എന്ന നിഗമനത്തിൽ ഗ്രാമവാസികൾ എത്തി. എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് അവളുടെ തെയ്യങ്ങൾ അരങ്ങേറുന്നത്. മുകളിലെ വിവരണം താഴെ പറയുന്നവയിൽ കേരളത്തിലെ ഏത് തെയ്യവുമായി ബന്ധപ്പെട്ടതാണ് ?
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡ് (Kerala Film Critics Award) -2023 ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏത് ?
Which of the following elements does NOT align with the worldview of the Charvaka (Lokayata) school?
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?