2019-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?Aയു. എ. ഖാദർBടി. പത്മനാഭൻCആനന്ദ്Dഅക്കിത്തം അച്യുതൻ നമ്പൂതിരിAnswer: C. ആനന്ദ് Read Explanation: • സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. • 2020 ലെ എഴുത്തച്ഛൻ പുരസ്ക്കാരം പോൾ സക്കറിയക്കാണ് ലഭിച്ചത്.Read more in App