App Logo

No.1 PSC Learning App

1M+ Downloads
2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cനേപ്പാൾ

Dപാകിസ്ഥാൻ

Answer:

C. നേപ്പാൾ

Read Explanation:

നേപ്പാളിലെ കഠ്മണ്ഡുവിലാണ് വേദി. ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം കൃഷ്ണമൃഗമാണ്. ഏഷ്യൻ ഗെയിംസ് ഷോട്പുട്ട് ചാമ്പ്യൻ തേജീന്ദർപാൽ സിങ്ങാണ് ഇന്ത്യയുടെ പതാകയേന്തുന്നത്. ഇന്ത്യൻ,നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, പാകിസ്ഥാൻ, ബംഗ്ളദേശ്, ഭൂട്ടാൻ എന്നീ 7 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.


Related Questions:

വുമൺ ടെന്നീസ് അസോസിയേഷൻ (WTA) 2024 ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
2024 ലെ സമ്മർ പാരാലിമ്പിക്‌സിന് വേദിയായത് ?
ആദ്യ ശീതകാല ഒളിംപിക്സ് വേദി ഏതായിരുന്നു ?
ലൂയിസ് ഹാമിൾട്ടൺ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?

COPA AMERICA യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. അർജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 1916 ലാണ് COPA AMERICA (സൗത്ത് അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്) ആദ്യമായി നടന്നത് - പരാഗ്വേ ഉദ്ഘാടന കിരീടം നേടി. 
  2. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻഷിപ്പുകൾ നേടിയത് അർജന്റീനയും ഉറുഗ്വേയുമാണ്. 15 കപ്പ് വീതം.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?