App Logo

No.1 PSC Learning App

1M+ Downloads
2019ൽ 125-ാം വാർഷികം ആഘോഷിക്കുന്ന ബാങ്ക് ഏത് ?

Aഫെഡറൽ ബാങ്ക്

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cഎസ്.ബി.ഐ

Dആർ.ബി.ഐ

Answer:

B. പഞ്ചാബ് നാഷണൽ ബാങ്ക്

Read Explanation:

പഞ്ചാബ് നാഷണൽ ബാങ്ക് 

  • പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക് 
  • സ്ഥാപിച്ച വർഷം - 1894 മെയ് 19 
  • സ്ഥാപകൻ - ലാലാ ലജ്പത് റായ് 
  • പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് 
  • ആസ്ഥാനം - ഡൽഹി 
  • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖലാ ബാങ്ക് 
  • മുദ്രാവാക്യം - ദ നെയിം യു കാൻ ബാങ്ക് അപ്പോൺ 
  • ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക് 
  • 2019ൽ 125-ാം വാർഷികം ആഘോഷിക്കുന്ന ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി - മഹാ ബചത് സ്കീം 

Related Questions:

ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക് ഏത് ?

വാണിജ്യബാങ്കുകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്ക് പണവായ്പ നല്‍കുന്നത്?

  1. കൃഷി ആവശ്യങ്ങള്‍ക്ക്
  2. വ്യവസായ ആവശ്യങ്ങള്‍ക്ക്
  3. വീടു നിര്‍മിക്കാന്‍
  4. വാഹനങ്ങള്‍ വാങ്ങാന്‍
    SIDBI യുടെ പൂർണരൂപമെന്ത് ?
    ഇന്ത്യൻ രൂപയുടെ ചിഹ്നം കണ്ടെത്തിയ ഡി.ഉദയകുമാർ ഏത് നാട്ടുകാരനാണ് ?
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും തമ്മിലുള്ള ലയനം നടന്നതെന്ന് ?