2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?Aരാഹുൽ മെഹ്തBകൃതിക പാണ്ഡെCജാൻവി ബറുവDമേഘ്ന പന്ത്Answer: B. കൃതിക പാണ്ഡെ Read Explanation: “ദ ഗ്രേറ്റ് ഇന്ത്യൻ റ്റീ ആൻഡ് സ്‌നേക്‌സ്’ എന്ന ചെറുകഥയ്‌ക്കാണ് പുരസ്‌കാരം ലഭിച്ചത്. 5000 പൗണ്ടാണ്(4.68 ലക്ഷം രൂപ) പുരസ്‌കാരത്തുക.Read more in App