2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ടെലികോം കമ്പനി ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?Aഭാരതി എയർടെൽBവോഡഫോൺ-ഐഡിയCസിംഗ്ടെൽDജിയോ പ്ലാറ്റ്‌ഫോംസ്Answer: D. ജിയോ പ്ലാറ്റ്‌ഫോംസ് Read Explanation: • ലോകത്തിലെ ഏറ്റവും വലിയ 5ജി സ്റ്റാൻഡ് എ ലോൺ കോർ നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ജിയോ പ്ലാറ്റ്‌ഫോംസിന് പുരസ്‌കാരം ലഭിച്ചത്Read more in App