Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ അവാർഡ് നേടിയ ഇന്ത്യൻ ?

Aഷാരൂഖ് ഖാൻ

Bഹബീബ് തൻവീർ

Cസഞ്ജന കപൂർ

Dഅരുണ വാസുദേവ്

Answer:

C. സഞ്ജന കപൂർ

Read Explanation:

ബോളിവുഡ് ഇതിഹാസം ശശി കപൂറിന്റെ മകളാണ് സഞ്ജന കപൂർ. ഹബീബ് തൻവീർ, അരുണ വാസുദേവ്, ഷാരൂഖ് ഖാൻ എന്നിവരെല്ലാം മുൻപ് ഷെവലിയാർ പുരസ്കാരം നേടിയവരാണ്.


Related Questions:

2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?
45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?
2023 ലെ ബുക്കർ പ്രൈസ് നേടിയതാര് ?
Name the person who received Dan David prize given by Tel Aviv University.
2025ലെ ഡെബറ റോജേഴ്സ് പുരസ്കാരം നേടിയ മലയാളി ?