Challenger App

No.1 PSC Learning App

1M+ Downloads
2025ലെ ഡെബറ റോജേഴ്സ് പുരസ്കാരം നേടിയ മലയാളി ?

Aകെ. ശോഭന

Bആശ ശരത്

Cശരണ്യ മൂർത്തി

Dഅഞ്ജു ജോർജ്

Answer:

C. ശരണ്യ മൂർത്തി

Read Explanation:

• പുരസ്‌കാരം നേടിയ ശരണ്യ മൂർത്തിയുടെ പ്രസിദ്ധീകരിക്കാത്ത നോവൽ - രാത്രി

• പുരസ്‌കാര തുക - പതിനായിരം പൗണ്ട്


Related Questions:

ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
ട്രാവൽ ബുക്കിംഗ് ആൻഡ് റിവ്യൂ പ്ലാറ്റ്ഫോം ആയ ട്രിപ്പ് അഡ്വൈസർ നൽകുന്ന 2024 ലെ "ട്രാവലേഴ്സ് ചോയ്സ് പുരസ്കാരം" നേടിയ നഗരം ഏത് ?
ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

71-ാമത് മിസ് വേൾഡ് മത്സരത്തെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക

  1. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ വിജയി ആയത് കരോലിന ബിലാവ്സ്ക ആണ്
  2. 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഇന്ത്യ ആണ്
  3. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി
    2025 ജൂലായിൽ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന’ ലഭിച്ചത്?