Challenger App

No.1 PSC Learning App

1M+ Downloads
2020ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം നേടിയത് ?

Aരോഹിത് ശർമ്മ, മാരിയപ്പന്‍ തങ്കവേലു

Bവിനേഷ് ഫോഗട്ട്, റാണി രാംപാല്‍

Cമണിക ബത്ര

Dഇവരെല്ലാവരും

Answer:

D. ഇവരെല്ലാവരും

Read Explanation:

- രോഹിത് ശർമ്മ (ക്രിക്കറ്റ്) - മാരിയപ്പന്‍ തങ്കവേലു (പാരാലിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍) - മണിക ബത്ര (ടേബിൾ ടെന്നീസ്) - റാണി രാംപാല്‍ (ഹോക്കി) - വിനേഷ് ഫോഗട്ട് (ഗുസ്തി)


Related Questions:

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് ?
ഖേൽരത്ന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്‌ബോളർ ?
2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?

താഴെ കൊടുത്തിരിക്കുന്നവരിൽ 2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ജേതാക്കൾ ആരെല്ലാം?

1. ഗുകേഷ് ഡി.

2. ഹർമൻപ്രീത് സിംഗ്

3. പ്രവീൺ കുമാർ

4. മനു ബാക്കർ

2021-22 ലെ ജി വി രാജ പുരസ്‌കാരം ലഭിച്ച പുരുഷ കായിക താരം ?