2020-ലെ വിവർത്തനരത്‌നം പുരസ്‌കാരം ലഭിച്ചതാർക്ക് ?Aഡോ.ടി.കെ. സന്തോഷ് കുമാർBപ്രൊഫ.സി.ജി രാജഗോപാൽCപ്രൊഫ. ജോർജ് ഓണക്കൂർDകെ.ആര്‍. മല്ലികAnswer: B. പ്രൊഫ.സി.ജി രാജഗോപാൽ Read Explanation: സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ വിവർത്തന രത്ന പുരസ്കാരം (25,000 രൂപ) പ്രഫ. സി.ജി. രാജഗോപാലിനു ലഭിച്ചു. വിവർത്തന രത്നം സ്പെഷൽ ജൂറി പുരസ്കാരത്തിന് ശൈലജ രവീന്ദ്രൻ അർഹയായിRead more in App