App Logo

No.1 PSC Learning App

1M+ Downloads
2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

Aമൈക്കൽ നോർമൻ

Bഉസൈൻ ബോൾട്ട്

Cഅർമന്റ് ഡുപ്ലന്റിസ്

Dസ്റ്റീവൻ ഗാർഡിനർ

Answer:

C. അർമന്റ് ഡുപ്ലന്റിസ്

Read Explanation:

• പോൾവാൾട്ടിലെ ലോക റെക്കോർഡ് 2 തവണ തിരുത്തി റെക്കോർഡ് കുറിച്ചു. • മികച്ച വനിതാ താരം - യൂലിമസ് റോഹസ് (വെനസ്വേല) • വനിതാ ട്രിപ്പിൾ ജംപിലെ ഇൻഡോർ ലോക റെക്കോർഡ് ഈ വർഷം സ്വന്തമാക്കിയ താരമാണു റോഹസ്.


Related Questions:

2024 ൽ നടന്ന അണ്ടർ-8 ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്ക്കാരം ഏത് ?
ഹോക്കിയുമായി ബന്ധപ്പെട്ടത് ?
ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡ് ?
“കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ ഒന്നിച്ച്” എന്ന മുദ്രാവാക്യം ഏതു കായികമേളയുടേതാണ് ?