App Logo

No.1 PSC Learning App

1M+ Downloads
2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്നും വോട്ട് ചെയ്ത NASA യുടെ ബഹിരാകാശ യാത്രിക ?

Aകാത്‌ലീൻ റൂബിൻസ്

Bസെര്‍ജി റിഷിക്കോവ്

Cവിക്ടര്‍ ജെ. ഗ്ലോവര്‍

Dസോചി നൊഗുചി

Answer:

A. കാത്‌ലീൻ റൂബിൻസ്

Read Explanation:

2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്നും വോട്ട് ചെയ്ത NASA യുടെ ബഹിരാകാശ യാത്രികയാണ് കാത്‌ലീൻ റൂബിൻസ്.


Related Questions:

2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?
2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ വേദി ?
Name the mobile app launched by the Election Commission of India (ECI) for digital mapping of all polling stations
ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യൻ ഡയറക്ടറായി 2023 നവംബറിൽ തെരഞ്ഞെടുത്തത് ആരെയാണ് ?
2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?