Challenger App

No.1 PSC Learning App

1M+ Downloads
2020 ലെ ചാൻസിലേഴ്‌സ് അവാർഡ് ഫോർ മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റീസ് നേടിയത് ?

AA) മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി

BB) കുസാറ്റ്

CC) കേരള സർവ്വകലാശാല

DA & B

Answer:

D. A & B


Related Questions:

മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം ?
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?
7-ാം ക്ലാസിൽ പാഠ്യവിഷയമായി പോക്സോ നിയമം ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ പഠന കേന്ദ്രമാക്കി മാറ്റുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?