App Logo

No.1 PSC Learning App

1M+ Downloads
2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്കാരത്തിന് പോൾ ആർ മിൽഗോമും, റോബർട്ട് ബി. വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ് ?

Aലേല സിദ്ധാന്തത്തിന്റെ പുനർനിർമ്മിതിക്കും പുതിയ ലേല ഫോർമാറ്റിന്റെ കണ്ടുപിടിത്തത്തിനും

Bപെരുമാറ്റ സാമ്പത്തിക ശാസ്ത്രം

Cമാക്രോ എക്കണോമിക്സിനെ ദീർഘകാലം വിശകലനം ചെയ്യുവാനുള്ള സംയോജിത സാങ്കേതികവിദ്യകളുടെ കണ്ടുപിടിത്തത്തിന്

Dആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്

Answer:

A. ലേല സിദ്ധാന്തത്തിന്റെ പുനർനിർമ്മിതിക്കും പുതിയ ലേല ഫോർമാറ്റിന്റെ കണ്ടുപിടിത്തത്തിനും


Related Questions:

1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?

2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ താഴെ പറയുന്നതിൽ ആരെല്ലാമാണ് ?

  1. ഡഗ്ലസ് ഡയമണ്ട്
  2. ഡാരൻ അസെമൊഗ്ലു
  3. ബെൻ ബെർണാകേ
  4. ജെയിംസ് എ റോബിൻസൺ
  5. സൈമൺ ജോൺസൺ
    വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?
    ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?
    ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം?