App Logo

No.1 PSC Learning App

1M+ Downloads
2020 ലോക ഭൗമ ദിനത്തിന്റെ പ്രമേയം?

Aപ്രൊട്ടക്ട് ഔർ സ്പീഷ്യസ്

Bപ്രൊട്ടക്ട് ഔർ എർത്ത്

Cപ്രൊട്ടക്ട് ഔർ നേച്ചർ

Dക്ലൈമറ്റ് ആക്ഷൻ

Answer:

D. ക്ലൈമറ്റ് ആക്ഷൻ


Related Questions:

ഏത് രാജ്യത്തിൻറെ പതാകയിലാണ് 50 നക്ഷത്രങ്ങളുള്ളത് ?
ജേക്കബ് റൊജെവീൻ കണ്ടെത്തിയ കൽപ്രതിമകൾ സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് ഏത് ?
ധ്രുവ പ്രദേശത്തു അനുഭവപ്പെടുന്ന മർദ്ദമേഖല ?
ഏറ്റവും കുറച്ചു താപം ലഭിക്കുന്ന മർദ്ദമേഖല?
The water stored beneath the ground is the ............