App Logo

No.1 PSC Learning App

1M+ Downloads
പുർണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനി സ്ഫോടനത്തിനു സാധ്യതയില്ലാത്തതുമായ അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?

Aസജീവ അഗ്നിപർവ്വതങ്ങൾ

Bനിർജീവ അഗ്നിപർവ്വതങ്ങൾ

Cസുഷുപ്‌തിയിലാണ്ട അഗ്നിപർവ്വതങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. നിർജീവ അഗ്നിപർവ്വതങ്ങൾ

Read Explanation:

നിർജീവ അഗ്നിപർവ്വതങ്ങൾ - Extinct Volcanoes


Related Questions:

വെള്ളയാനകളുടെ നാട് :
Maria Elena South, the driest place of Earth is situated in the desert of:
റിബോൺ വെള്ളച്ചാട്ടം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്
സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ കർത്താവാര്?
Manganese is an example of ...........