App Logo

No.1 PSC Learning App

1M+ Downloads
2020 ൽ ചൈനീസ് അപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് ഏത് സെഷൻ പ്രകാരമായിരുന്നു ?

Aസെഷൻ 66 F

Bസെഷൻ 67 B

Cസെഷൻ 69 A

Dസെഷൻ18 B

Answer:

C. സെഷൻ 69 A


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 പ്രകാരം നിയമപരമായ അധികാരം ഉപയോഗിച്ച് അനുമതിയില്ലാതെ ഒരു വ്യക്തിയുടെ ഇലക്ട്രോണിക് ഡേറ്റയിലേക്ക് കടന്നുകയറുകയും അത് മറ്റൊരു വ്യക്തിക്ക് വെളിപ്പെടുത്തി നൽകുകയും ചെയ്യുന്നതിനുള്ള ശിക്ഷ സംബന്ധിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
ഐടി ആക്ട് 2000 ന്റെ _________ വകുപ്പ് ഇന്റർനെറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു

താഴെപറയുന്നവയിൽ ഐടി ആക്ടിലെ ശരിയായ പരാമർശങ്ങൾ ഏതെല്ലാം ?

  1. ഭരണപ്രക്രിയയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  2. ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഇ-സിഗ്നേച്ചറുകൾ
  3. തന്ത്ര പ്രധാന വിവര വ്യൂഹങ്ങളെ സംരക്ഷിത സിസ്റ്റങ്ങളാക്കുക
  4. സൈബർ കുറ്റകൃത്യങ്ങളും അവയ്ക്കുള്ള ശിക്ഷാനടപടികളും
    ഐടി നിയമത്തിലെ ഏത് വകുപ്പാണ് 2015ൽ സുപ്രീം കോടതി റദ്ദാക്കിയത്?
    ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?