App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഐടി ആക്ടിലെ ശരിയായ പരാമർശങ്ങൾ ഏതെല്ലാം ?

  1. ഭരണപ്രക്രിയയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  2. ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഇ-സിഗ്നേച്ചറുകൾ
  3. തന്ത്ര പ്രധാന വിവര വ്യൂഹങ്ങളെ സംരക്ഷിത സിസ്റ്റങ്ങളാക്കുക
  4. സൈബർ കുറ്റകൃത്യങ്ങളും അവയ്ക്കുള്ള ശിക്ഷാനടപടികളും

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    2000 ലെ IT Act ലെ പരാമർശങ്ങൾ

    • ഭരണപ്രക്രിയയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഇ-സിഗ്നേച്ചറുകൾ

    • തന്ത്ര പ്രധാന വിവര വ്യൂഹങ്ങളെ സംരക്ഷിത സിസ്റ്റങ്ങളാക്കുക

    • സൈബർ കുറ്റകൃത്യങ്ങളും അവയ്ക്കുള്ള ശിക്ഷാനടപടികളും


    Related Questions:

    മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?
    ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏതു കുറ്റകൃത്യമാണ് ?
    വിദേശ സർട്ടിഫൈയിങ് അതോറിറ്റികൾക്ക് അംഗീകാരം നൽകുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ്?
    ഐ. ടി നിയമത്തിലെ 'വകുപ്പ് 67' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഏത് IT Act പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ?