2020 - 2021ലെ വിജയ് ഹസാരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ ട്രോഫി നേടിയ സംസ്ഥാനം ?Aഹിമാചൽപ്രദേശ്BകേരളംCമഹാരാഷ്ട്രDകർണാടകAnswer: A. ഹിമാചൽപ്രദേശ് Read Explanation: ഹിമാചൽ പ്രദേശിന്റെ ആദ്യത്തെ കിരീടമാണിത്. വേദി: ജയ്‌പൂർ ഫൈനലിൽ തമിഴ്നാടിനെ തോല്‍പിച്ചു. 2019-ലെ കിരീടം നേടിയ സംസ്ഥാനം - കർണാടകRead more in App