App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം ?

  1. കെ. ടി. ഇർഫാൻ
  2. സിനി ജോസ്
  3. ജിമ്മി ജോർജ്
  4. അഞ്ജു ബോബി ജോർജ്

    Aiii, iv

    Bഎല്ലാം

    Ci, ii, iv എന്നിവ

    Div മാത്രം

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ

    • കെ. ടി. ഇർഫാൻ
    • സിനി ജോസ്
    • അഞ്ജു ബോബി ജോർജ്
    • ജിമ്മി ജോർജ് ഒരു ഇന്ത്യൻ വോളിബോൾ താരമായിരുന്നു

    Related Questions:

    രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?
    ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത
    ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം ?
    ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
    2024-25 വർഷത്തെ മികച്ച സീനിയർ പുരുഷ ഫുട്ബോൾ താരമായി കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തത് ?