App Logo

No.1 PSC Learning App

1M+ Downloads
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം ?

Aഎം.എസ്. ധോണി

Bസച്ചിൻ ടെൻഡുൽക്കർ

Cയുവരാജ് സിംഗ്

Dഗൗതം ഗംഭീർ

Answer:

C. യുവരാജ് സിംഗ്


Related Questions:

ആദ്യ വനിതാ ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്ന വർഷം ?
2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?
ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെകട്ടറി ജനറൽ?
2024 ഒക്ടോബറിൽ വനിതാ മാരത്തോണിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?
ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയത് ആരാണ് ?