App Logo

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ വേദിയായ രാജ്യം ഏത് ?

Aലണ്ടൻ

Bഓസ്‌ട്രേലിയ

Cഇന്ത്യ

Dമലേഷ്യ

Answer:

B. ഓസ്‌ട്രേലിയ

Read Explanation:

  • 1938,1962,1982,2006,2018 എന്നീ വർഷങ്ങളിലായി 5 തവണയാണ് ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിന് വേദിയായത്.
  • 2026 ലെ കോമൺവെൽത്ത് ഗെയിംസിനും വേദിയാകുന്നത് ഓസ്ട്രേലിയ തന്നെയാണ്.

Related Questions:

2023ലെ ഏഷ്യാകപ്പ് ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിൻറെ പേര് എന്ത് ?
ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ രണ്ടാമതെത്തിയ രാജ്യം ഏത് ?
'ലോണ, റൈഡർ, ആന്റി റൈഡർ 'എന്നിവ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ടെന്നീസ് താരം?
2020 -ൽ അറുപതാം വാർഷികം ആഘോഷിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഏതാണ് ?