App Logo

No.1 PSC Learning App

1M+ Downloads
2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി ?

Aഹെൽത്ത് ഗാർഡ്

Bആരോഗ്യ സഞ്ജീവനി

Cയോഗി ആരോഗ്യ പോളിസി

Dആരോഗ്യ സംരക്ഷണ പോളിസി

Answer:

B. ആരോഗ്യ സഞ്ജീവനി


Related Questions:

2013 ലെ, ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികപീഡന നിരോധന നിയമപ്രകാരം എത ദിവസത്തിനകം കമ്മിറ്റി അന്വേഷണം പൂർത്തിയാക്കിയിരിക്കണം?
പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിയന്ത്രണ ചട്ടക്കൂട് താഴെ പറയുന്നവയിൽ ഏതാണ് ? .
കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ ശരിയായത് ഏതു? 1.സൂപ്രണ്ട് ഓഫ് പോലീസ് 2.ഇൻസ്പെക്ടർ ഓഫ് പോലീസ് 3.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് 4.ഡയറക്ടർ ജനറൽ ഓഫ് പോലീസ്
The concept of corporate social responsibility is embodied in:
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ?