App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ :

Aശ്രീമതി സ്‌മൃതി സുബിൻ ഇറാനി

Bശ്രീ.ഇഖ്ബാൽ സിംഗ് ലാൽപുര

Cശ്രീ.സയ്യിദ് ഷഹ്സാദി

Dശ്രീ.എ .അബ്ദുൽ റഷീദ്

Answer:

B. ശ്രീ.ഇഖ്ബാൽ സിംഗ് ലാൽപുര

Read Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ=ശ്രീ.ഇഖ്ബാൽ സിംഗ് ലാൽപുര


Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ചരക്കുകളുടെയോ സേവനങ്ങളോടെയോ മൂല്യം ---------കവിയുന്നില്ലെങ്കിൽ ജില്ലാ ഉപപോകൃത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകാം
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?
ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?
മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?
ഇന്ത്യൻ കുടുംബ കോടതി നിയമം നിലവിൽ വന്ന വർഷം ഏത് ?