App Logo

No.1 PSC Learning App

1M+ Downloads
2020 ഏപ്രിൽ മാസം മുതൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷത പദവി വഹിക്കുന്ന രാജ്യം ?

Aചൈന

Bഡൊമനിക്കൻ റിപ്പബ്ലിക്

Cഇന്ത്യ

Dഖത്തർ

Answer:

B. ഡൊമനിക്കൻ റിപ്പബ്ലിക്

Read Explanation:

ഡൊമനിക്കൻ റിപ്പബ്ലിക് കരീബിയൻ പ്രദേശത്തെ ഒരു രാജ്യമാണ്. ഇത് രണ്ടാം തവണയാണ് ഡൊമനിക്കൻ റിപ്പബ്ലിക് എന്ന രാജ്യം യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷത പദവി വഹിക്കുന്നത്.


Related Questions:

സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്ന വർഷം?
"റെഡ് ഡാറ്റ ബുക്ക്" പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?
2026 ലെ ലോക പുസ്‌തക തലസ്ഥാനമായി UNESCO പ്രഖ്യാപിച്ച നഗരം ഏത് ?
2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ ആദ്യ ഇന്ത്യൻ നഗരം ?
സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?