App Logo

No.1 PSC Learning App

1M+ Downloads
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?

Aവിഴിഞ്ഞം

Bബേപ്പൂർ

Cപൊന്നാനി

Dകൊല്ലം

Answer:

A. വിഴിഞ്ഞം


Related Questions:

'ദീൻ ദയാൽ പോർട്ട് ട്രസ്റ്റ്' എന്ന് പുനർനാമകരണം ചെയ്ത തുറമുഖം ?
ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്‌മെൻറ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകിയ പുതിയ ലൊക്കേഷൻ കോഡ് എന്ത് ?
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാല ഏതാണ് ?