App Logo

No.1 PSC Learning App

1M+ Downloads
2020 ഫോബ്‌സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം ?

Aക്രിസ്റ്റ്യാനോ റൊണാൾഡോ

Bലയണൽ മെസ്സി

Cവിരാട് കോഹ്ലി

Dറോജർ ഫെഡറർ

Answer:

D. റോജർ ഫെഡറർ

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം വിരാട് കോഹ്ലിയാണ്.


Related Questions:

2022-ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി ?
രാജ്യാന്തര ട്വന്റി20യിൽ ഒരു മത്സരത്തിൽ 7 വിക്കറ്റ് നേടുന്ന ആദ്യ ബൗളർ എന്ന റെക്കോർഡ് നേടിയ ഫ്രെഡറിക് ഓവർദെയ്ക് ഏത് രാജ്യക്കാരിയാണ് ?
വോളിബാളിന്റെ അപരനാമം?
ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?
2008 ൽ ഒളിമ്പിക്സ് നടന്നതെവിടെ ?