എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത് ?
A5
B4
C3
D1
Answer:
B. 4
Read Explanation:
ഏഷ്യൻ ഗെയിംസ്
- 4 വർഷത്തിൽ ഒരിക്കലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
- ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ഗുരുദത്ത് സോന്ധി
- ആപ്ത വാക്യം - "Ever Onward"
-
ഔദ്യാഗിക നാമം - എഷ്യാഡ്
- ഏറ്റവും കൂടുതൽ ഏഷ്യൻ ഗെയിംസിന് വേദിയായ രാജ്യം - തായ്‌ലൻഡ്
- ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന വർഷം : 1951
- ആദ്യ ഏഷ്യൻ ഗെയിംസ് വേദി : ധ്യാൻചന്ദ് സ്റ്റേഡിയം,ന്യൂഡൽഹി