2020 ഫോബ്‌സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം ?
Aക്രിസ്റ്റ്യാനോ റൊണാൾഡോ
Bലയണൽ മെസ്സി
Cവിരാട് കോഹ്ലി
Dറോജർ ഫെഡറർ
Aക്രിസ്റ്റ്യാനോ റൊണാൾഡോ
Bലയണൽ മെസ്സി
Cവിരാട് കോഹ്ലി
Dറോജർ ഫെഡറർ
Related Questions:
ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ
2.ഒളിംപിക് ദീപം തെളിച്ചത് ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക.
3.ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരുന്നു.
4.ആദ്യമായാണ് ഹൈഡ്രജൻ ഒളിമ്പിക് ദീപത്തിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്