Challenger App

No.1 PSC Learning App

1M+ Downloads
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ?

Aബോക്സിങ്

Bടേബിൾ ടെന്നീസ്

Cകബഡി

Dഫുട്ബോൾ

Answer:

B. ടേബിൾ ടെന്നീസ്

Read Explanation:

• വിഫ് - വിഫ് എന്ന് അറിയപ്പെടുന്നത് - ടേബിൾ ടെന്നീസ് • ചൈനയുടെ ദേശിയ കായികയിനം - ടേബിൾ ടെന്നീസ്


Related Questions:

2012-ലെ ഒളിംപിക്സ് മത്സര വേദി
ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?
ആദ്യ ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ഏത് ടീം ആയിരുന്നു ?
2027 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?