App Logo

No.1 PSC Learning App

1M+ Downloads
2020 ലെ പത്മശ്രീ ജേതാവായ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . വ്യത്യസ്ത ആലാപന ശൈലിയും ശബ്ദവും കൊണ്ട് സഹോദരിയോടൊപ്പം ' ബോംബെ സിസ്റ്റേഴ്സ് ' എന്നപേരിൽ പ്രശസ്തയായ ഈ കലാകാരിയുടെ പേരെന്താണ് ?

Aസി ലളിത

Bസി ജനനി

Cസി വേദവല്ലി

Dസി സരോജ

Answer:

A. സി ലളിത

Read Explanation:

  • പ്രശസ്തരായ ഇന്ത്യൻ കർണാടക സംഗീത ഗായകരായ സി. സരോജ, സി. ലളിത എന്നിവരാണ്  'ബോംബെ സിസ്റ്റേഴ്‌സ്' എന്ന പേരിൽ അറിയപ്പെടുന്നത്
  • സംഗീതമേഖലയിലെ അവരുടെ മികച്ച സംഭാവനകൾ കണക്കിലെടുത്ത്,ഇവർക്ക് 2020-ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

Related Questions:

പത്മവിഭൂഷൺ യാമിനി കൃഷ്ണമൂർത്തി ഏത് രംഗത്ത് പ്രശസ്തി നേടിയ വ്യക്തിത്വമാണ് ?
In which state did Bharatanatyam originate?
"ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?
R. Nandakumar is one of India's most renowned
Nimley' is a festival of which community